Our Latest News Goes Here.. ശ്രീ മൃദംഗശൈലേശ്വരി ക്ഷേത്രത്തിൽ പൂരമഹോത്സവം 2024 മാർച്ച് 17 മുതൽ 24 വരെ (1199 മീനം 3 മുതൽ 9 വരെ) നടക്കുകയാണ് . പൂരമഹോത്സവത്തിൽ പങ്കെടുത്തു മൃദംഗശൈലേശ്വരി ദേവിയുടെ അനുഗ്രഹ കടാക്ഷത്തിന് പാത്രീഭൂതരാവണം എന്ന് അഭ്യർത്ഥിക്കുന്നു . || Pooramaholsavam at Sree Mridanga Saileswari Temple will be held from 2024 March 17th to March 24th.

History

Muzhakkunnu Sree Mridanga Saileswari Temple is a traditional temple situated at the village of Muzhakkunnu in Kannur district. It is the family diety of Kerala Lion Veera Pazhassi Raja. The temple is believed to be constructed by Lord Parasurama along with the 108 Durga temples. The famous prayer lines of Kathakali is known to have been written in this temple as it is the praise of Porkkali Devi.

The existing myth speaks about a drum like musical instrument that fell from heaven called Mridungam. This gave rise to the names Mridungasailam and mizhavukkunnu, to the place. There is a lower trough in the temple premises which is believed to be the ground where the mizhavu fell from the skies.

കണ്ണൂര്‍ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തില്‍ സ്ഥിതിചെയ്യുന്ന ഒരു പൗരാണിക ക്ഷേത്രമാണ് മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം. കേരളസിംഹം വീരപഴശ്ശിരാജയുടെ കുലദേവതാ ക്ഷേത്രമാണ് മൃദംഗശൈലേശ്വരി ക്ഷേത്രം. പരശുരാമന്‍ സൃഷ്ടിച്ച 108 ക്ഷേത്രങ്ങളില്‍ ഒന്നാണിതെന്ന് വിശ്വസിക്കപ്പെടുന്നു. കഥകളിയിലെ പ്രസിദ്ധ വന്ദനശ്ലോകമായ മാതംഗാനനമജ് വാസരമണീംٹ എന്ന കാവ്യം ഇവിടെ വെച്ചാണത്രേ രചിച്ചത്. ഇത് ക്ഷേത്രത്തിലെ ആരാധന മൂര്‍ത്തിയായ പോര്‍ക്കലി ഭഗവതിയെ സ്തുതിക്കുന്നതാണ്.

ദേവലോകത്തു നിന്ന് ഈ പ്രദേശത്ത് പണ്ടെന്നോ ഒരു മിഴാവു വന്നു വീണുവെന്നു പഴമൊഴി. മിഴാവ് അഥവാ മൃദംഗം വീണസ്ഥലാണു പിന്നീട് മൃദംഗശൈലനിലയം എന്നായി മാറിയത്. പിന്നീടത് മിഴാവു കുന്ന് എന്നും അറിയപ്പെട്ടു തുടങ്ങി. കാലക്രമത്തില്‍ അതുമാറി മിഴാക്കുന്ന്- മൊഴക്കുന്ന് എന്നിങ്ങനെ ഇന്നെത്തത് മുഴക്കുന്നു എന്ന പേരില്‍ എത്തി നില്‍ക്കുന്നു. ക്ഷേത്രത്തിനകത്ത് അല്പം കുഴിഞ്ഞിരിക്കുന്ന ഭാഗത്താണ് മിഴാവ് വീണതെന്നു വിശ്വസിക്കപ്പെടുന്നു.

முழக்குன்னு ஸ்ரீ மிருதங்க சைலேஸ்வரி கோயில் கண்ணூர் மாவட்டத்தில் உள்ள முழங்குன்னு கிராமத்தில் அமைந்துள்ள ஒரு பாரம்பரிய கோயிலாகும். இது கேரள சிங்கம் வீர பழசி ராஜாவின் குல தெய்வம் ஆகும். இக்கோயில் 108 துர்க்கை கோவில்களுடன் பரசுராமரால் கட்டப்பட்டதாக நம்பப்படுகிறது. கதகளியின் புகழ்பெற்ற பிரார்த்தனை வரிகள் இந்த கோவிலில் எழுதப்பட்டதாக அறியப்படுகிறது, ஏனெனில் இது பொற்கலி தேவியின் துதி.

தற்போதுள்ள புராணம் மிருதுங்கம் என்ற வானத்திலிருந்து விழுந்த ஒரு இசைக்கருவியைப் பற்றி பேசுகிறது. இதனால் இத்தலத்திற்கு மிருதுங்கசைலம், மிழவுக்குன்னு என்ற பெயர்கள் தோன்றின. கோயில் வளாகத்தில் ஒரு தாழ்வான பள்ளம் உள்ளது, இது வானத்திலிருந்து மிழவு விழுந்த தரை என்று நம்பப்படுகிறது.

Know More

വഴിപാട് കൗണ്ടർ: 9961406408

//